Skip to main content

ടെന്‍ഡര്‍

കരുനാഗപ്പള്ളി ഐ.സി.ഡി.എസ് ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ഓടുന്നതിന് 800 സി.സിയ്ക്ക് മുകളിലുള്ള കാര്‍/ജീപ്പ് ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു.  നിരതദ്രവ്യം 3360രൂപ.  ഒക്‌ടോബര്‍ 10 വൈകിട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 8592973528.
 
 

date