Skip to main content

അവലോകന യോഗം

  കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ കേന്ദ്രാവിഷ്‌കൃതപദ്ധതികളുടെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 29ന് രാവിലെ 10.30ന് ജില്ലാ ആസൂത്രണ കമ്മിറ്റി കോണ്‍ഫറന്‍സ് ഹാളില്‍  യോഗം ചേരും.
 

 

date