Post Category
സംഘാടക സമിതി യോഗം 23ന്
ഭാവികേരളത്തിന്റെ വികസനകാഴ്ചപാട് രൂപീകരിക്കുന്നതിനും ആശയങ്ങള്‍ ക്രോഡീകരിക്കുന്നതിനുമായി തൊഴിലും നൈപുണ്യവും വകുപ്പ് ഒക്ടോബര്‍ 18ന് ജില്ലയില്‍ സെമിനാര്‍ നടത്തുന്നു. സംഘാടകസമിതി രൂപീകരണയോഗം മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 23ന് വൈകിട്ട് നാലിന് സി.കേശവന് സ്മാരക ടൗണ്‍ ഹാള്‍ അനക്സില്‍ ചേരും.
date
- Log in to post comments