Skip to main content

ഡി.സി.എ കോഴ്‌സിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കോണ്ടാക്ട് ക്ലാസുകളും ഇന്റേണ്‍ഷിപ്പും, പ്രോജക്ട് വര്‍ക്കും പഠനപരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. ആഗസ്റ്റ് 15 നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ 0471-2325101, 2325102, 9447989399, www.src.kerala.gov.in / www.srccc.in

പി.എന്‍.എക്‌സ്.3484/17

date