Post Category
റവന്യൂ റിക്കവറി അദാലത്ത് അഞ്ച് മുതല്‍
ജില്ലയിലെ റവന്യൂ റിക്കവറി അദാലത്ത് ഡിസംബര്‍ അഞ്ച് മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. കൊല്ലങ്കോട് ബ്ലോക്ക് ഓഫീസ്, സുല്‍ത്താന്‍പേട്ട് കനറാ ബാങ്ക് (ഡിസംബര്‍ അഞ്ച്), നെന്മാറ ബ്ലോക്ക് ഓഫീസ് , ആലത്തൂര്‍ വ്യാപാര ഭവന് (ഡിസംബര്‍ ആറ്), ശ്രീകൃഷ്ണപുരം ബ്ലോക്ക് ഓഫീസ് , ചിറ്റൂര്‍ പി.ഡി.സി.ബാങ്ക് ഹാള്‍( ഡിസംബര്‍ ഏഴ് ), പട്ടാമ്പി ബ്ലോക്ക് ഓഫീസ് (ഡിസബര്‍ എട്ട്) , തൃത്താല ബ്ലോക്ക് ഓഫീസ് , കൊഴിഞ്ഞാമ്പാറ അരുണാചല ഗൗണ്ടര്‍ കല്യാണമണ്ഡപം(ഡിസംബര്‍ 12), കുഴല്‍മന്ദം ബ്ലോക്ക് ഓഫീസ്, ഒറ്റപ്പാലം താലൂക്ക് ഓഫീസ്(ഡിസംബര്‍ 13), വടക്കഞ്ചേരി പഞ്ചായത്ത് ഓഫീസ്, മണ്ണാര്‍ക്കാട് പി.ഡി.സി.ബാങ്ക് (ഡിസംബര്‍ 14),വാണിയംകുളം ഗ്രാമ പഞ്ചായത്ത് ഹാള്‍ (ഡിസംബര്‍ 18) എന്നിവിടങ്ങളില്‍ നടക്കുന്ന അദാലത്ത് ബന്ധപ്പെട്ടവര്‍ പ്രയോജനപ്പെടുത്തണമെന്ന് ലീഡ് ബാങ്ക് മാനെജര്‍ അറിയിച്ചു.
date
- Log in to post comments