Post Category
കാണ്‍മാനില്ല
കേരളശ്ശേരി തടുക്കശ്ശേരിയില്‍ കരപ്പുറത്ത് വീട്ടില്‍ സുരേന്ദ്രന്‍ (63) എന്നയാളെ 2025 മാര്‍ച്ച് ഏഴ് മുതല്‍ കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. ആറടി ഉയരവും ഇരു നിറവുമാണ്. ഇതുമായി ബന്ധപ്പെട്ട് കോങ്ങാട് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ കണ്‍ട്രോള്‍ റൂമിലോ അറിയിക്കേണ്ടതാണ്. ഫോണ്‍: 9497947216, 9497980611 (കോങ്ങാട് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ്)
date
- Log in to post comments