Skip to main content

പി.എസ്.സി ഇന്റര്‍വ്യൂ 

 

കൃഷി വകുപ്പില്‍ ട്രാക്ടര്‍ ഡ്രൈവര്‍ - കക (കാറ്റഗറി നമ്പര്‍ 215/2014) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള കോട്ടയം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ ആറാം തീയതി രാവിലെ 9.30 മുതല്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോട്ടയം ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇന്റര്‍വ്യൂ മെമ്മോ അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ സംബന്ധമായ വിവരങ്ങള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വെബ് സൈറ്റായ ംംം.സലൃമഹമുരെ.ഴീ്.ശി ല്‍ ലഭ്യമാണ്. 

                                                  (കെ.ഐ.ഒ.പി.ആര്‍-2040/17)                    

date