Skip to main content

 ഐ.ടി.ഐ പ്രവേശനം

  ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിംഗ് സെന്ററില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യത: എസ്.എല്‍.എല്‍.സി.  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  സെപ്റ്റംബര്‍ 25 ഉച്ചയ്ക്ക് 12നകം എത്തണം.   അപേക്ഷ ഫീസ് 100 രൂപ. ഫോണ്‍: 0474-2713099, 9947823393, 9074358734.
 

 

date