Post Category
യു.ജി.സി നെറ്റ് പരീക്ഷാ പരിശീലനം
കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ യു.ജി.സി നെറ്റ് പരീക്ഷാ പരിശീലനം സംഘടിപ്പിക്കും. ഫോണ്‍: 9633450297, 0474 2919612.
date
- Log in to post comments