Post Category
യോഗം ചേരും
. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവത്തിന്റെ നടത്തിപ്പിന് ക്ഷേത്രഭരണസമിതി- കാളകെട്ട് സമിതി പ്രതിനിധികളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സംയുക്ത യോഗം സെപ്റ്റംബര്‍ 26 ഉച്ചയ്ക്ക് 12.30 ന് കലക്‌ട്രേറ്റില്‍ ചേരും.
date
- Log in to post comments