Post Category
പ്രതേ്യക പത്രക്കുറിപ്പ് ഇന്ന് (2) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് (2) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: ട്രാവന്‍കൂര്‍ മെഡിക്കല്‍സ് പത്തനംതിട്ട, പരാഗ് മെഡിക്കല്‍സ് ആന്‍ഡ് ഏജന്‍സീസ് കോന്നി, വട്ടത്തറയില്‍ ഡ്രഗ് ഹൗസ് കോഴഞ്ചേരി, ജെ.ജെ മെഡിക്കല്‍സ് അടൂര്‍, വള്ളിക്കുന്നേല്‍ മെഡിക്കല്‍സ് കുളനട, ജയ മെഡിക്കല്‍സ് കാവുംഭാഗം തിരുവല്ല, കൈരളി മെഡിക്കല്‍സ് പഴവങ്ങാടി റാന്നി, പ്രതിഭ മെഡിക്കല്‍സ് പെരുനാട്.
(പ്രതേ്യക പത്രക്കുറിപ്പ് 46/18)
date
- Log in to post comments