Skip to main content

വിതരണ തീയതി ദീര്‍ഘിപ്പിച്ചു

 

ചങ്ങനാശ്ശേരി താലൂക്കിലെ നവംബര്‍ മാസത്തെ റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണ തീയതി ഡിസംബര്‍ അഞ്ച് വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകളും നിശ്ചിത തീയതിയ്ക്കകം ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകളില്‍ നിന്നും കൈപ്പറ്റണം. 

                                                  (കെ.ഐ.ഒ.പി.ആര്‍-2045/17)

date