Post Category
സൗജന്യ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ്
കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ സൗജന്യ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ് സംഘടിപ്പിക്കും. 150 മണിക്കൂറാണ് ദൈര്‍ഘ്യം. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഫോണ്‍: 9633450297, 0474 2919612.
date
- Log in to post comments