Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
തിരുവല്ല കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന് കോഴ്സില്‍ ട്രെയ്നര്‍മാരെ നിയമിക്കും. യോഗ്യത: ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിലുള്ള ബി.ഇ/ബി ടെക്ക്. ബന്ധപ്പെട്ട വിഷയത്തില്‍ എം.ടെക്ക് അഭികാമ്യം. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം. അസാപ്പ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ സെപ്റ്റംബര്‍ 27ന് നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 9495999688, 9496085912.
date
- Log in to post comments