Skip to main content

തൊഴില്‍ പരിശീലന കോഴ്‌സുകള്‍

  ഭാരത് സേവക് സമാജ്  കോട്ടമുക്ക്  ബി എസ് എസ് ജില്ലാ സെന്ററില്‍  വിവിധ  തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിലുള്ള പ്രാവീണ്യ പരിശീലനം,  വസ്ത്രനിര്‍മാണം, ഫാഷന്‍ ഡിസൈനിങ്,  കട്ടിംഗ് ആന്‍ഡ് ടൈലറിംഗ്, വിവിധതരം എംബ്രോയ്ഡറികള്‍, ഫാബ്രിക്ക് പെയിന്റിംഗ്, ഫ്‌ളവര്‍ ടെക്‌നോളജി ആന്‍ഡ് ഹാന്റിക്രാഫ്റ്റ്, കുക്കറി  എന്നിവയാണ് കോഴ്‌സുകള്‍.   അവസാന തീയതി:  സെപ്റ്റംബര്‍ 30. ഫോണ്‍: 0474 2797478, 9495195380.
 
 

date