Skip to main content

 സീറ്റൊഴിവ്

ഹിന്ദി അധ്യാപക പരിശീലന യോഗ്യതയായ രണ്ട് വര്‍ഷത്തെ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു, പ്രചാരസഭകളുടെ അംഗീകൃത ഹിന്ദികോഴ്‌സുകള്‍, ഡിഗ്രി, എം.എ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി: 17 നും 35 നും മധ്യേ. പട്ടികജാതി, പിന്നാക്ക വിഭാഗത്തിന് ഫീസ് ഇളവുണ്ട്.  അവസാന തീയതി: സെപ്തംബര്‍ 30.  വിവരങ്ങള്‍ക്ക്: അടൂര്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം.  ഫോണ്‍: 8547126028, 04734 296496.
 
 

date