Skip to main content

  ഐ.ടിഐ പ്രവേശനം

  കുളത്തൂപുഴ  സര്‍ക്കാര്‍ ഐ.ടി.ഐ യില്‍   പ്ലംബര്‍ ട്രേഡില്‍  സീറ്റൊഴിവ്.  അപേക്ഷാ ഫീസ് : 100 രൂപ.  അവസാന തീയതി: സെപ്റ്റംബര്‍ 30. ഫോണ്‍:  04752912900, 8547170887.
 
 

date