Skip to main content

വാഹന പ്രചരണ ജാഥ

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കുടിശ്ശിക നിവാരണ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി സെപ്റ്റംബര്‍ 26ന് രാവിലെ ഒമ്പതിന് ചിന്നക്കട ബസ്‌ബേയില്‍  വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമാകും.   മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി. കെ ഹരികൃഷ്ണന്‍, ബോര്‍ഡ് ഡയറക്ടര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, ബോര്‍ഡ് അംഗങ്ങള്‍,  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

 

date