Post Category
മദ്യനിരോധിത മേഖല
ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവത്തിനോടനുബന്ധിച്ച് ഒക്‌ടോബര്‍ മൂന്നിന് ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ മദ്യവില്പന ശാലകള്‍ അടച്ചിട്ട് ഈ പ്രദേശം സമ്പൂര്‍ണ മദ്യനിരോധിതമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
date
- Log in to post comments