Post Category
ജനകീയ മത്സ്യകൃഷി; അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്റെ മുറ്റത്തൊരു മീന്‍തോട്ടം (പടുതാക്കുളം) ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അര സെന്റ് പടുതാക്കുളമുള്ള കര്‍ഷകര്‍ക്ക് തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളെ സൗജന്യമായി നല്‍കും. വിവരങ്ങള്‍ ജില്ലാ ഓഫിസിലും മത്സ്യഭവനുകളിലും ലഭിക്കും. ഫോണ്‍: 0474 2795870.
date
- Log in to post comments