Skip to main content

വകുപ്പ് മേധാവികളുടെ യോഗം

 

സംസ്ഥാനാവിഷ്‌കൃത/ കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി തൊഴിലുറപ്പ് പദ്ധതി സംയോജിപ്പിച്ച് പരമാവധി പ്രവൃത്തികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബർ മൂന്നിന് രാവിലെ 10.30 ന്  വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേരുന്നു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ ജില്ലാ കലക്ടർ അധ്യക്ഷത വഹിക്കും.

date