Skip to main content

ഗ്രാജ്വേറ്റ് ഇന്റേണ്‍  നിയമനം    

കുളക്കട  അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഗ്രാജ്വേറ്റ് ഇന്റേണ്‍മാരെ നിയമിക്കും. നിയമനകാലാവധി: ഒരു വര്‍ഷം. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ബിരുദാനന്തര ബിരുദം. എം.ബി.എ ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 2025 സെപ്റ്റംബര്‍ ഒന്നിന് 30 വയസ് കവിയരുത്.  കുളക്കട അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സെപ്റ്റംബര്‍ 27ന് നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. രജിസ്‌ട്രേഷന്: https://forms.gle/gJqGa1C9RMEUH6QJ8 ഫോണ്‍: 9495999672, 9596232583.  
 

 

date