Skip to main content

മുന്‍ഗണനാ കാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു

നിലവില്‍ പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുന്ന റേഷന്‍കാര്‍ഡുടമകള്‍ക്ക് മുന്‍ഗണനാ കാര്‍ഡിലേക്ക് തരം മാറ്റുന്നതിന് ഒക്‌ടോബര്‍ 20 വരെ അക്ഷയകേന്ദ്രം/ സിറ്റിസണ്‍ ലോഗിന്‍ മുഖേന അപേക്ഷിക്കാം.   എല്ലാ മുന്‍ഗണനാ കാര്‍ഡിലെ  അംഗങ്ങളും  ഇ-കെ.വൈ.സി അപ്‌ഡേഷന്‍ റേഷന്‍ കടകളിലെത്തി പൂര്‍ത്തിയാക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

 

date