Skip to main content

ലോക റാബീസ്  ദിനാചരണം

ലോക റാബീസ് ദിനാചരണം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം വെസ്റ്റ് കൊല്ലം സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ എ. ബാബു നിര്‍വഹിച്ചു. സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സിന്ധു ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. കുട്ടികള്‍ക്കായി  പേവിഷബാധ സംബന്ധമായ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു.
 

 

date