Post Category
എന്‍.എസ്.എസ് ദിനം ആചരിച്ചു
കൊട്ടാരക്കര അപ്ലൈഡ് സയന്‍സ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എന്‍.എസ്.എസ് ദിനാചരണം നടത്തി. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് നിര്‍വഹിച്ചു. ഹരിതകര്‍മസേന അംഗങ്ങളെ അദരിച്ചു. കൗണ്‍സിലര്‍ അനിത ഗോപന്‍, പ്രിന്‍സിപ്പല്‍ ഡോ. വി.എസ്.മുരളി, പി.റ്റി.എ പ്രസിഡന്റ് പി.സുരേഷ്‌കുമാര്‍, കോളേജ് യൂണിയന്‍ അഡൈ്വസര്‍ ആന്റണി വര്‍ഗീസ്, സ്റ്റാഫ് പ്രതിനിധി ടീന തങ്കച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments