Skip to main content

വനിതകള്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി

 

                സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷനും കേരള ഇന്സ്റ്റിറ്റിയൂ' ഫോര്എന്റര്പ്രണര്ഷിപ്പ് ഡവലപ്മെന്റും സംയുക്തമായി സംസ്ഥാനത്ത് 14 ജില്ലകളിലായി 18നും 45നും മധ്യേ പ്രായമുള്ള വനിതകള്ക്ക് സംരംഭകത്വ വികസന പരിശീലന പരിപാടികള്നടത്തുു. മൂ് ദിവസം നീ് നില്ക്കു പരിശീലന പരിപാടിയില്ആദ്യം അപേക്ഷിക്കു 30 വനിതകളെ തിരിഞ്ഞെടുക്കും. മിനിമം യോഗ്യത പത്താം ക്ലാസ്. അപേക്ഷാഫോം   ംംം.സശലറ.ശിളീ ല്ലഭിക്കും. വിവരങ്ങള്ക്ക് 0484- 2550322, 2532890, 9539772373.

date