Post Category
ഭിന്നശേഷി നിയമനം; രജിസ്‌ട്രേഷന്‍ ഡ്രൈവ്
എയ്ഡഡ് സ്‌കൂളിലെ ഭിന്നശേഷി ഉദ്യോഗാര്‍ഥികളുടെ നിയമനം സംബന്ധിച്ച് ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ് നടത്തും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്ത അധ്യാപക/ അനധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ അതത് താലൂക്ക് എംപ്ലോയ്‌മെന്റ് ഓഫീസില്‍ ഒക്ടോബര്‍ 13 നകം ആവശ്യമായ രേഖകള്‍ സഹിതം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0474-2790971.
date
- Log in to post comments