Skip to main content

വാഹനലേലം

ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ കൊല്ലം ഡിവിഷന്‍ ഓഫീസ് പരിസരത്ത് സൂക്ഷിച്ച അംബാസിഡര്‍ കാര്‍ ഒക്ടോബര്‍ ആറ് രാവിലെ 11.30ന് ലേലം  ചെയ്യും. ഫോണ്‍: 0474 2742328.
 

 

date