Skip to main content

ഐ.ടി.ഐ പ്രവേശനം

മെഴുവേലി  സര്‍ക്കാര്‍  വനിതാ ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളില്‍ സീറ്റ് ഒഴിവുണ്ട്. ഫോണ്‍: 0468 2259952, 9961276122, 9995686848, 8075525879.
 

 

date