Skip to main content

അനധികൃത ഖനനപ്രവര്‍ത്തനങ്ങള്‍ അറിയിക്കാം

പൂജവയ്പുമായി ബന്ധപ്പെട്ട്  സെപ്റ്റംബര്‍ 30, ഒക്‌ടോബര്‍ ഒന്ന്, രണ്ട്   അവധി ദിവസങ്ങളില്‍ നിലംനികത്തല്‍, കുന്നിടിക്കല്‍ തുടങ്ങിയ അനധികൃത ധാതുഖനനപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി താലൂക്തലത്തിലും റവന്യൂ ഡിവിഷന്‍/സബ്കലക്ടര്‍തലത്തിലും അവധിക്കാല സ്‌ക്വാഡുകള്‍ രൂപീകരിച്ചു. അനധികൃത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ചുവടെയുള്ള നമ്പരുകളില്‍ അറിയിക്കാം.
സബ് കലക്ടറുടെ കാര്യാലയം, കൊല്ലം -0474-2793461, 9447163461, റവന്യു ഡിവിഷണല്‍ ഓഫീസ്, പുനലൂര്‍ - 0474-2793462, 9497715977, താലൂക്ക് ഓഫീസുകളായ കൊല്ലം -0474-2742116, 9447194116 കരുനാഗപ്പള്ളി -0476 2620223, 9447080223,  കുന്നത്തൂര്‍ -0476 2830345, 9447170345, കൊട്ടാരക്കര -0474 2454623, 9447184623, പത്തനാപുരം - 0475 2350090, 9447191605, പുനലൂര്‍ -0475 2222605, 8547618456.
 

 

date