Skip to main content

 ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്

കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ഒക്ടോബര്‍ ആറ്, 13, 27 തീയതികളില്‍ കോട്ടയത്തും എട്ട്, 15, 22, 29 തീയതികളില്‍ പുനലൂരിലും 18, 25 തീയതികളില്‍ പീരുമേടും 28ന് തൊടുപുഴയിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും, എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും.
 

 

date