Post Category
യോഗം ചേരും
ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 30 ഉച്ചയ്ക്ക് 2.30ന് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വിവിധ വകുപ്പുകളുടെയും കാളകെട്ട് സമിതി പ്രതിനിധികളുടെയും യോഗം ചേരും.
date
- Log in to post comments