Skip to main content

പി.എസ്.സി അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.എസ്.ടി (തമിഴ് മീഡിയം) (ഫസ്റ്റ് എന്‍.സി.എ-ഇ/ടി/ബി, മുസ്ലിം), യു.പി.എസ്.ടി (തമിഴ് മീഡിയം) (നേരിട്ടുള്ളത് ഫസ്റ്റ് എന്‍.സി.എ-എല്‍.സി/എ.ഐ), പി.ടി.ജെ.എല്‍.ടി ഹിന്ദി, പി.ടി.ജെ.എല്‍.ടി (അറബിക്) - എല്‍.പി.എസ് (എട്ടാം എന്‍.സി.എ-എസ്.സി, നാലാം എന്‍.സി.എ-എസ്.സി) എഫ്.ടി.ജെ.എല്‍.ടി അറബിക്- എല്‍.പി.എസ് (ഫസ്റ്റ് എന്‍.സി.എ വിശ്വകര്‍മ്മ,എസ്.സി) ( കാറ്റഗറി നം: 498/24, 499/24, 519/24, 502/24, 82/24, 185/24, 182/24, 155/24, 671/24) തസ്തികകളുടെ അഭിമുഖം ഒക്‌ടോബര്‍ എട്ട്, ഒമ്പത്, 10 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍  ജില്ലാ, മേഖലാ ഓഫീസുകളില്‍   നടത്തും.  പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പ്രവേശന ടിക്കറ്റ്, ബയോഡേറ്റ,  യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ  സഹിതം നിര്‍ദ്ദിഷ്ട   സമയത്ത് ഹാജരാകണം.   അറിയിപ്പ് ലഭിക്കാത്തവര്‍  പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്‍  ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2743624.
 

 

date