Skip to main content

പി.എസ്.സി അഭിമുഖം

തദ്ദേശ സ്വയംഭരണ വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്- രണ്ട്  (കാറ്റഗറി നം.611/24) തസ്തികയുടെ  ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക്  ഒക്‌ടോബര്‍ ഒമ്പത്, 10  തീയതികളില്‍ ജില്ലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തും.  എസ്.എം.എസ്/പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2743624.

 

date