Skip to main content

 അഭിമുഖം

  ജില്ലയിലെ സ്വാശ്രയ ഐ.ടി.ഇകളിലെ 2025-27 ബാച്ചിലെ മെറിറ്റ് സീറ്റിലേയ്ക്കുള്ള സയന്‍സ് വിഷയത്തിന്റെ അഭിമുഖം ഒക്‌ടോബര്‍ മൂന്നിന് രാവിലെ 10 മുതലും    കൊമേഴ്‌സ്  അന്നേ ദിവസം ഉച്ചയ്ക്ക് 1.30  മുതലും ഹ്യുമാനിറ്റീസ്  നാലിന് രാവിലെ 10 മുതലും   തേവള്ളി മലയാളിസഭ എന്‍.എസ്.എസ്.യു.പി. സ്‌കൂളില്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍   യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാകണം. റാങ്ക് ലിസ്റ്റ് ddeklm.blogspot.com  ല്‍ പ്രസിദ്ധീകരിച്ചു.
 

 

date