Skip to main content

ആരോഗ്യകേരളം ഒഴിവ്

    ആരോഗ്യകേരളം പദ്ധതിയില്‍ ഡി.ഇ.ഐ.സി മാനേജര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡെവലപ്‌മെന്റല്‍ തെറാപ്പിസ്റ്റ് എീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കു എല്ലാ അസ്സല്‍ സര്‍'ിഫിക്കറ്റുകളും (എസ്.എസ്.എല്‍.സി, യോഗ്യത, മുന്‍പരിചയം, ജനനതീയതി) അവയുടെ പകര്‍പ്പുകളും ഉള്‍പ്പെടെ ഹാജരാകണം. ഉയര്‍ പ്രായപരിധി 36 വയസ്സ്. ഈ തസ്തികകളിലേക്ക് 2017 ജൂലൈ 24, നവംബര്‍ 16 തീയതികളിലെ മുന്‍ വിജ്ഞാപനങ്ങള്‍ റദ്ദാക്കിയി'ുണ്ട്. മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവര്‍ ഉള്‍പ്പെടെ പുതിയ മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ളവര്‍ മാത്രം ഇന്റര്‍വ്യൂവിന് ഹാജരാകിയാല്‍ മതിയാകും. തീയതി, മറ്റ് വിവരങ്ങള്‍ക്കും ആരോഗ്യകേരളത്തിന്റെ ംംം.മൃീഴ്യമസലൃമഹമാ.ഴീ്.ശി എ  വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.

date