Skip to main content

അപകടത്തില്‍ മരിച്ച ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം

      കോളേജ് കെ'ിടം പണിക്കിടെ അപകടമരണം  സംഭവിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ കുടംബത്തിന് തൊഴില്‍ വകുപ്പ് ആവാസ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ അടിസ്ഥാനത്തില്‍ 2 ലക്ഷം രൂപ അനുവദിക്കും. ജില്ലയില്‍ ആദ്യമായാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ അപകടമരണത്തെ തുടര്‍്   സര്‍ക്കാര്‍ തുക അനുവദിക്കുത്. നവം. 10ന് ക'പ്പന ഗവ.കോളേജ് കെ'ിടം പണിക്കിടെ പശ്ചിമ ബംഗാള്‍ സ്വദേശിയായ മില്‍' ബക്ത (48 വയസ്സ്) എ തൊഴിലാളിയാണ് അപകടത്തില്‍ മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി  സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കു 'ആവാസ്' ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുതിനുള്ള അപേക്ഷ മരണപ്പെ' മില്‍' ബക്ത ശാന്തന്‍പാറ അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ സമര്‍പ്പിച്ചിരുു. ഗ്രീന്‍ വര്‍ക്ക് കമ്പനിയുടെ പി.വി ഡെവലപ്പര്‍ ആന്റ്  റിസോഴ്‌സസ്, കുളപ്പാറച്ചാല്‍ എ കോട്രാക്ടറുടെ  കീഴില്‍ ജോലി ചെയ്യവെ കോട്രാക്ടര്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇയാളെ പദ്ധതിയിലെ അംഗമായി കണക്കാക്കി ഇന്‍ഷുറന്‍സ് തുകയായ 2,00,000 രൂപ കുടുംബത്തിന് അനുവദിക്കുതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. രാജ്യത്ത് ത െആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഇത്തരത്തില്‍ ഒരു ഇന്‍ഷുറന്‍സ്  പദ്ധതി നടപ്പിലാക്കുത്. പൂര്‍ണ്ണമായും സൗജന്യമായ ഈ പദ്ധതിയില്‍ അംഗമാകു  ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 15,000 രൂപയുടെ ചികിത്സാ സഹായവും 2,00,000 രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.
       എല്ലാ സ്ഥാപനങ്ങളുടെയും തൊഴിലുടമകള്‍ തങ്ങളുടെ കീഴില്‍ ജോലി ചെയ്യു ഇതര സംസ്ഥാന തൊഴിലാളികളെ പദ്ധതിയില്‍ അംഗമാക്കുത് തൊഴിലാളികള്‍ക്ക് കൂടുതല്‍ ഗുണകരമാകും. പദ്ധതിപ്രകാരം തൊഴിലാളിയുടെ പേരിലുള്ള പ്രീമിയം തുക പൂര്‍ണ്ണമായും സര്‍ക്കാരാണ് അടക്കുത്.
 

date