Post Category
ക്വട്ടേഷൻ/ലേലം
മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെൻ്റ് സൊസൈറ്റിയുടെ പരിധിയിൽ മുനമ്പത്ത് മത്സ്യക്കച്ചവടക്കാരുടെ ക്രെയ്റ്റ് സൂക്ഷിക്കുന്ന ഷെഡിലെ നാലാം നമ്പർ മുറി 2025 ഒക്ടോബർ 23 മുതൽ 2026 ഒക്ടോബർ 22 വരെ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ: 0484 2397370.
date
- Log in to post comments