Post Category
പാലക്കാട് ജില്ലാ ആശുപത്രി: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി
പാലക്കാട് ജില്ലാ ആശുപത്രിയിൽ 9 വയസുകാരിക്ക് നൽകിയ ചികിത്സയിൽ പിഴവെന്ന പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി
പി.എൻ.എക്സ് 4890/2025
date
- Log in to post comments