Post Category
ഏകദിന ശില്പശാല
നെയ്യാറ്റിന്‍കര താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ എക്‌പോര്‍ട്ട്, രാജ്യാന്തര വ്യാപാരം എന്നിവയില്‍ താത്പര്യമുള്ള സംരംഭകര്‍ക്കായി ഒക്ടോബര്‍ 9ന് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. രജിസ്റ്റര്‍ ചെയ്യുന്നതിന് 8714395363 എന്ന നമ്പറില്‍ ബന്ധപ്പെടുക.
date
- Log in to post comments