Post Category
ഗേറ്റ് പരിശീലനം
കുണ്ടറ ഐ.എച്ച്.ആര്‍.ഡി എക്സ്റ്റന്‍ഷന്‍ കേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഷയത്തില്‍ നടത്തുന്ന ഗേറ്റ് പരിശീലന ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 8547005090.
date
- Log in to post comments