Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം 13ന്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കുന്നതിന് ഒക്ടോബര്‍ എട്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന ജില്ലാ ആസൂത്രണ സമിതി യോഗം ഒക്ടോബര്‍ 13ന് രാവിലെ 11 ലേക്ക് മാറ്റിവെച്ചു.

date