Post Category
ടെന്‍ഡര്‍
കൊല്ലം കോര്പ്പറേഷന് പരിധിയിലെ 16 എല്‍ പി/യു പി സ്കൂളുകള്‍, 11 ഹൈസ്കൂളുകള്‍ എന്നിവിടങ്ങളില്‍ സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍: 0474 2792957.
date
- Log in to post comments