Skip to main content

മാധ്യമ കോഴ്‌സ്

സി-ഡിറ്റില്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിജിറ്റല്‍ വീഡിയോഗ്രാഫി ഡിപ്ലോമ കോഴ്‌സ്, നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള നോളജ് ഇക്കോണമി മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അപേക്ഷിക്കുന്നവരില്‍ നിന്നും യോഗ്യരായവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. അവസാന തീയതി ഒക്ടോബര്‍ 15. ഫോണ്‍: 8547720167.
 

date