Post Category
പി എസ് സി അഭിമുഖം
വിദ്യാഭ്യാസ വകുപ്പില്‍ മ്യൂസിക് ടീച്ചര്‍- ഹൈസ്‌കൂള്‍ (ഫസ്റ്റ് എന്‍.സി.എ- എല്‍.സി/ എ.ഐ) (കാറ്റഗറി നം 100/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒക്ടോബര്‍ ഒമ്പതിന് കൊല്ലം മേഖലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തും. എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2743624.
date
- Log in to post comments