Skip to main content

ടെന്‍ഡര്‍

ജില്ലാ ശിശു സംരക്ഷണ ഓഫീസിലേക്ക് ഏഴു വര്‍ഷത്തിലധികം കാലപ്പഴക്കമില്ലാത്ത ടാക്‌സി പെര്‍മിറ്റുള്ള വാഹനം ലഭ്യമാക്കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 16ന് ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. ഫോണ്‍: 8281899461, 0474 2791597.
 

date