Skip to main content

മുന്‍ഗണന കാര്‍ഡിന് അപേക്ഷിക്കാം

പൊതു വിഭാഗത്തിലുള്‍പ്പെടുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകളിലേക്ക് തരം മാറ്റുന്നതിന് അക്ഷയ കേന്ദ്രം, സിറ്റിസണ്‍ ലോഗിന്‍ മുഖേന ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. മുന്‍ മാസങ്ങളില്‍ അനുവദിച്ച മുന്‍ഗണനാ കാര്‍ഡിലെ അംഗങ്ങളും ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കുന്ന റേഷന്‍ കാര്‍ഡ് അംഗങ്ങളും ഇ- കെ.വൈ.സി അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കണമെന്നും കൊല്ലം താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date