Post Category
ജില്ലാതല സെലക്ഷന് ട്രയല്‍സ്
സംസ്ഥാന മാസ്റ്റേഴ്സ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ജില്ലാ അക്വാട്ടിക് അസോസിയേഷന് സംഘടിപ്പിക്കുന്ന സെലക്ഷന് ട്രയല്‍സ് ഒക്ടോബര്‍ 12ന് രാവിലെ 8.30ന് ടി കെ എം ഇന്റര്‍നാഷണല്‍ അക്വാട്ടിക് സെന്ററില്‍ നടക്കും. ഫോണ്‍: 9447491042, 8547238823.
date
- Log in to post comments