Post Category
ടി ബി/ എച്ച് ഐ വി ബോധവല്‍ക്കരണ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം എട്ടിന്
ടി.ബി നിവാരണ പ്രോഗ്രാമിന്റെ ഭാഗമായുള്ള ടി ബി/ എച്ച് ഐ വി ബോധവല്‍ക്കരണ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ എട്ടിന് രാവിലെ 11.30ന് ജില്ലാ പബ്ലിക് ലൈബ്രറിയില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ടി.ബി എലിമിനേഷന്‍ യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നിതിന്‍ തോംസണ്‍ അധ്യക്ഷനാകും.
date
- Log in to post comments