Post Category
*ഗസ്റ്റ് അധ്യാപക നിയമനം*
മാനന്തവാടി ഗവ കോളേജ് കെമിസ്ട്രി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ തയ്യാറാക്കിയിട്ടുള്ള പാലിൽ ഉൾപ്പെട്ട താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 9 രാവിലെ 11.30ന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണം. ഫോൺ- 04935 240351
date
- Log in to post comments